കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Friday, February 5, 2010

മൊബൈല്‍

പ്രണയം കുളിരുന്ന
നിന്റെ വാക്കുകള്‍
എസ്.എം, എസ്. ആയി
എന്റെ മൊബൈലില്‍
കാത്തു കിടക്കവെ
നിന്നോടു പറയുവാന്‍
എനിക്കു ചിണുക്കങ്ങള്‍ ഏറെ.


പക്ഷെ
എന്റെ സ്വകാര്യ്ങ്ങള്‍
 പങ്കിട്ട  ഭാര്യ്
എന്റെ സ്നേഹം
പകുത്ത
മകള്‍
ഇവരോടൊക്കെ
ചതി പറഞ്ഞ്

ചിരിച്ചു
കുഴ മറിഞ്ഞ്
രതി സുഖം നുണഞ്ഞ്
സ്വയം മറക്കാന്‍
വേറെ ആളെ നോക്കണം.

No comments: